തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ചും, എയിംസും ചർച്ചയാക്കി LDF; തരൂര്‍ കാര്യക്ഷമമായി ഇടപെട്ടില്ല

2024-04-02 6

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഹൈക്കോടതി ബഞ്ചും, എയിംസും ചർച്ചയാക്കി എൽഡിഎഫ്; ശശിതരൂര്‍ കാര്യക്ഷമമായി ഇടപെടാത്തത് കൊണ്ടാണ് ഈ പദ്ധതികൾ വരാത്തതെന്ന് ഇടതുമുന്നണി

Videos similaires