സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം കൂടി. രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തി പത്രിക സമർപ്പിക്കും