ഖത്തറിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ദിവാ കാസറഗോഡ് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

2024-04-01 2

ദിവ കാസറഗോഡ് പ്രസിഡന്റും ഐ സി ബിഎഫ് സെക്രട്ടറിയുമായ മുഹമ്മദ് കുഞ്ഞി ടി.കെ അദ്ധ്യക്ഷത വഹിച്ചു . ഫഖ്റുദ്ധീൻ കൊല്ലം റമദാൻ സന്ദേശം നൽകി.

Videos similaires