കെ.എം.സി.സി സൗദി ഖത്തീഫ് ഘടകം സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചു

2024-04-01 0

പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രാഷട്രീയ രംഗത്തുള്ളവര്‍ സംബന്ധിച്ചു. ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി വിചാര സദസ്സും സംഘടിപ്പിച്ചു. ഇത്താഹാദേ ഹിന്ദ് എന്ന പേരില്‍ സംഘിപ്പിച്ച പരിപാടി കെ.എം.സി.സി സൗദി നാഷണല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ഉല്‍ഘാടനം ചെയ്തു

Videos similaires