ചരിത്രം കുറിച്ച് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ പന്തുതട്ടി മലയാളി
2024-04-01 0
സൂപ്പർതാരങ്ങൾ ബൂട്ടുകെട്ടുന്ന ഖത്തർ സ്റ്റാർസ് ലീഗിൽ ചാമ്പ്യൻ ക്ലബിനൊപ്പം അരങ്ങേറ്റം കുറിച്ച് മലയാളി താരം തഹ്സിൻ ജംഷിദ്.കണ്ണൂര്‍ വളപട്ടണം സ്വദേശി 17 കാരനായ തഹ്സിന്‍ ജംഷിദാണ് ചരിത്രം കുറിച്ച് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ പന്തുതട്ടിയത്