ഈ മാസം 12ന് നടക്കുന്ന ഖത്തര്‍ -യുഎഇ സൂപ്പര്‍ കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന തുടങ്ങി

2024-04-01 0

10 ഖത്തര്‍ റിയാല്‍ മുതല്‍ 100 ഖത്തര്‍ റിയാല്‍ വരെയാണ്
ടിക്കറ്റ് നിരക്ക്. ഹയാ പ്ലാറ്റ്ഫോം വഴി ടിക്കറ്റുകള്‍ സ്വന്തമാക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. അല്‍ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം

Videos similaires