സൗദിയിലെ ജിദ്ദ ശുമൈസി ഡീപോർട്ടേഷൻ സെന്ററിൽ നിന്നും ബിഹാർ സ്വദേശിഇറങ്ങി ഓടിയതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. ബീഹാർ സ്വദേശി ആലം അസ്കർആണ് ഇറങ്ങി ഓടിയത്.