ദുബൈയിലെ ജനസംഖ്യാ വർധനവ്; മൂന്നു മാസത്തിനിടെ വർധിച്ചത്​ 25,776പേർ

2024-04-01 8

മാർച്ച്​വരെയുള്ള കണക്കനുസരിച്ച്​ആകെ എമിറേറ്റിലെ ജനസംഖ്യ 36.80ലക്ഷമാണ്​. കഴിഞ്ഞ വർഷം ജനുവരി മുതൽ മാർച്ച്​വരെയുള്ള മൂന്നുമാസങ്ങളിൽ 25,489പേരാണ്​എത്തിയത്.ഗോൾഡൻ വിസ, സിൽവർ വിസ എന്നിവയടക്കമുള്ള പുതിയ റെസിഡൻസി സ്​കീമുകളിലേക്ക്​ധാരാളമായി വിദേശികൾ ആകർഷിക്കപ്പെടുന്നുണ്ട്

Videos similaires