തങ്കളം - കാക്കനാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

2024-04-01 1

കോതമംഗലത്ത് തങ്കളം - കാക്കനാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ, ആൽബിൻ എന്നിവരാണ് മരിച്ചത്.. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പുറകിൽ ഇടിച്ചാണ് അപകടം

Free Traffic Exchange

Videos similaires