ആയവന സ്വദേശി ബിജു വിൻസെൻ്റാണ് മരിച്ചത്. തഴുവം കുന്നിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് കൊടുംവളവിൽ റോഡിനു താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്