കരിപ്പൂർ വിമാനത്താവളത്തിന് സമീപം തോട്ടിൽ കക്കൂസ് മാലിന്യം; പ്രദേശത്ത് വലിയ ദുർ​ഗന്ധം

2024-04-01 3

കൊളത്തൂരിൽ നിന്നും കരിപ്പൂർ വിമാനത്തവളത്തിലേക്ക് പോകുന്ന റോഡിലാണ് കക്കൂസ് മാലിന്യം തള്ളിയത്. പാടത്തും , തോട്ടിലുമായി മാലിന്യം പരന്ന് കിടക്കുകയാണ്. തോട്ടിലെ മീനുകൾ ചത്തുപൊന്തി.മൂക്കു പൊത്താതെ ഇതു വഴി കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്.

Videos similaires