കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയു പീഡനക്കേസിൽ അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്സിംഗ് ഓഫീസറെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ലെന്നാരോപിച്ച്കോൺഗ്രസ് പ്രതിഷേധം