മലപ്പുറം താനാളൂരിൽ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
2024-04-01
4
മലപ്പുറം താനാളൂരിൽ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.തൃശൂർ കോടാശ്ശേരി നായരങ്ങാടി ചെറിയേക്കര ജെയ്സൺ, മാറമ്പള്ളി വാഴക്കുളം കല്ലേത്ത് പറമ്പിൽ ശ്രീക്കുട്ടൻ എന്നിവരെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്