വീര്യം കൂടിയ വൈൻ പിടികൂടി; ഒരു ലിറ്റർ വൈനിന് 500 രൂപ നിരക്കിൽ വിൽപ്പന

2024-04-01 1

കോട്ടയം കൂടപ്പലത്ത് വീട്ടിൽ അനധികൃതമായി ഉണ്ടാക്കിയ വീര്യം കൂടിയ വൈൻ പിടികൂടി... 1830 ലിറ്റർ വൈനുമായി പാലയ്ക്കുന്നേൽ ഷാജിയെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു

Videos similaires