ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ രണ്ടു പേർ അറസ്റ്റിൽ. കോട്ടയം ചിങ്ങവനം പൊലീസാണ് പ്രതികളെ പിടികൂടിയത്. നാൽപതിനായിരം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്