കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം; പിതാവിന്റെ പങ്ക് വ്യക്തമാക്കുന്ന ഓഡിയോ പുറത്ത്

2024-04-01 2

മലപ്പുറം കാളികാവിൽ രണ്ടര വയസുകാരി ഫാത്തിമ നസ്റിയയുടെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിന്റെ പങ്ക് വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണം പുറത്ത്..ഫായിസിന്റെ സഹോദരി ഭർത്താവ് അൻസാറും  അയൽവാസിയും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്

Videos similaires