കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ഹരജി സുപ്രീംകോടതി ഭരണ ഘടന ബെഞ്ചിന് വിട്ടു

2024-04-01 0

കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന , കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ഹരജി സുപ്രീംകോടതി ഭരണ ഘടന ബെഞ്ചിന് വിട്ടു .. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിൽ കേന്ദ്ര ഇടപെടൽ ചോദ്യം ചെയ്ത ഹരജി അഞ്ചംഗ ബെഞ്ച് പരിഗണിക്കും

Videos similaires