സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ത്രിപുരയിൽ ബിജെപിയുടെ തേരോട്ടമാണ് കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉടനീളം കണ്ടുവരുന്നത്