മദ്യനയ അഴിമതി കേസിൽ റിമാൻഡ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവനിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിൽ എത്തിച്ചു; ജയിലിന് മുന്നിൽ ആംആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു