കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത. കടലാക്രമണമുണ്ടായ കൊല്ലം മുണ്ടക്കലിൽ തീരദേശവാസികളുടെ റോഡ് ഉപരോധം തുടരുകയാണ്