റിയാസ് മൗലവി കൊലക്കേസ്: വാർത്തകൾക്ക് താഴെ കമന്റ് ഇട്ടവർക്കെതിരെ കേസ്
2024-03-31
2
റിയാസ് മൗലവി കൊലക്കേസ്: ചാനൽ വാർത്തകൾക്കടിയിൽ കമന്റ് ഇട്ടവർക്കെതിരെ കേസ്, വർഗീയ സംഘർഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തിൽ സ്പർദ്ധ സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്