ഇൻറ്റേണൽ മാർക്ക് തിരുത്തിൽ; ചട്ടങ്ങൾ ലംഘിച്ച് 43 വിദ്യാർഥികളുടെ മാർക്ക് തിരുത്തി
2024-03-30
1
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുടെ ഇൻറ്റേണൽ മാർക്ക് തിരുത്തിയതായി കണ്ടെത്തൽ; ചട്ടങ്ങൾ ലംഘിച്ച് 43 വിദ്യാർഥികളുടെ മാർക്കാണ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം തിരുത്തിയത്