BJPയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി;EDയെ വിട്ട് ആദ്യം ഭീഷണിപ്പെടുത്തി ശേഷം ഇലക്ടറൽ ബോണ്ട് വാങ്ങുന്നു

2024-03-30 2

ബിജെപിയെയും, യുഡിഎഫ് എംപിമാരെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഇ.ഡിയെ വിട്ട് ആദ്യം ഭീഷണിപ്പെടുത്തിയ ശേഷം ഇലക്ടറൽ ബോണ്ട് വാങ്ങുകയാണ് ബി ജെ പി ..നാടിൻറെ ദുരിതകാലത്ത് യുഡിഎഫ് എംപിമാർ കൂടെ നിന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

Videos similaires