റിയാസ് മൗലവി വധം; ഒറ്റവരി വിധി പ്രസ്താവനത്തിലൂടെയാണ് RSS കാരായ മൂന്നു പ്രതികളെയും വെറുതെവിട്ടു
2024-03-30
0
കാസർകോട് റിയാസ് മൗലവി കൊലക്കേസില്‍ ആർ എസ് എസ് പ്രവർത്തകരായ മൂന്നു പ്രതികളെയും വെറുതെവിട്ടു. കാസർകോട് പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജ് കെ കെ ബാലകൃഷ്ണന്റേതാണ് വിധി.