'ഒന്നാം പ്രതിക്കെതിരെ DNA ടെസ്റ്റ് ഉണ്ട്, ഒന്നാം പ്രതിയുടെ മുണ്ടിലും ഷർട്ടിലും കണ്ടെത്തിയ രക്തം റിയാസ് മൗലവിയുടെതാണെന്ന് കണ്ടെത്തിയതാണ്'