സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

2024-03-30 2

കണ്ണൂർ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, ബീച്ചിൽ കുപ്പി പെറുക്കി വില്പന നടത്തുന്നയാളാണ് കസ്റ്റഡിയിലുള്ളത്

Videos similaires