റിയാസ് മൗലവിയെ കൊലക്കേസ് വിധി ഇന്ന്; ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കാൻ നിര്‍ദ്ദേശം

2024-03-30 0

കാസർകോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി കൊല്ലക്കേസ്; വിധിയുടെ പശ്ചാതലത്തിൽ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കാൻ നിര്‍ദ്ദേശം നല്‍കി

Videos similaires