തോമസ് ഐസക്കിനെതിരായ UDF പരാതി; നടപടി പ്രതീക്ഷിക്കുന്നുവെന്ന് ആന്റോ ആന്റണി

2024-03-28 0

പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് കലക്ടർക്ക് പരാതി നൽകി; നടപടി പ്രതീക്ഷിക്കുന്നുവെന്ന് ആന്റോ ആന്റണി മീഡിയവൺ ദേശീയപാതയിൽ

Videos similaires