ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാന ആക്രമണം. ദേവികുളത്ത് പടയപ്പയും സിങ്കുകണ്ടത്ത് ചക്കക്കൊമ്പനുമാണ് നാശനഷ്ടങ്ങളുണ്ടാക്കിയത്