യേശുദേവന്റെ സ്മരണയിൽ പെസഹ വ്യാഴം; കാൽ കഴുകൽ ശുശ്രൂഷ ആരംഭിച്ചു

2024-03-28 0

യേശുദേവന്റെ സ്മരണയിൽ പെസഹ വ്യാഴം; കാൽ കഴുകൽ ശുശ്രൂഷ ആരംഭിച്ചു,കോട്ടയം പുതുപ്പള്ളി നിലക്കൽ ഓർത്തഡോക്സ് പള്ളിയിൽ പാമ്പാടി ഭദ്രാസനാധിപൻ ഡോ യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപൊലീത്തയും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

Videos similaires