വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു;ദമ്പതികള്‍ രക്ഷപ്പെട്ടു

2024-03-28 0

തൃശൂർ പെരുമ്പിലാവില്‍ വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു; ദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Videos similaires