മണിപ്പൂരില്‍ ഈസ്റ്റർ ദിനത്തിൽ അവധി;ഈസ്റ്റർ ദിനം പ്രവർത്തിദിനമാക്കിയതിനെതിരെ പ്രതിഷേധം രൂക്ഷമായതോടെയാണ് അവധി പുനസ്ഥാപിച്ചത്.