ഇടുക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ കാലങ്ങളായി പരിഹരിക്കപ്പെടാത്ത പട്ടയപ്രശ്നങ്ങൾ, നിർമാണ നിയന്ത്രണങ്ങൾ, ബഫർസോൺ ചർച്ചാ വിഷയമാക്കി മുന്നണികൾ.