തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ച് ഐ.ഒ.സി ബഹ്റൈൻ തമിഴ്നാട് ഘടകം
2024-03-26 2
ഐ.ഒ.സി ബഹ്റൈൻ തമിഴ്നാട് ഘടകം തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.. ഐ.ഒ.സി ബഹ്റൈൻ പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, മുഹമ്മദ് ഗയാസുല്ല,സന്തോഷ് ഓസ്റ്റിൻ, നയാഖം മരിയദാസ് എന്നിവർ നേതൃത്വം നൽകി