ബഹ്റൈൻ മലയാളി സെയിൽസ് ടീം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

2024-03-26 2

ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലീം റമദാൻ സന്ദേശം നൽകി

Videos similaires