കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
2024-03-26
0
കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മംഗഫ് ഡിലൈറ്റ് ഹാളിൽ നടന്ന ഇഫ്താര്‍ മീറ്റില്‍ കുവൈത്തിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും, വിവിധ സംഘടന നേതാക്കളും പങ്കെടുത്തു