പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. മംഗഫ് ഈറ്റില്ല ഹാളിൽ നടന്ന സംഗമം സിനു ജോൺ ഉദ്ഘാടനം ചെയ്തു. ജിജോ പി. ജോസ് അധ്യക്ഷനായിരുന്നു