ദമ്മാം കണ്ണൂര്‍ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

2024-03-26 1

ദമ്മാം കണ്ണൂര്‍ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കണ്ണൂരിലെ ഇരുന്നൂറിലധികം വരുന്ന കുടുംബങ്ങള്‍ക്ക് കൂട്ടായ്മ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു

Videos similaires