സൗദിയിൽ KMCC ജിദ്ദ കാസർഗോഡ് ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

2024-03-26 3

സൗദിയിൽ കെ എം സി സി ജിദ്ദ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷറഫിയ്യയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ കാസർഗോഡ് ജില്ലയിൽ നിന്നുള്ള മുന്നൂറിലധികം പ്രവർത്തകരും കുടുംബങ്ങളും സംബന്ധിച്ചു

Videos similaires