കോഴിക്കോട് പയ്യാനക്കൽ സ്വദേശി കെ.മൊയ്തീൻ കോയ കുവൈത്തിൽ മരിച്ചു
2024-03-26
0
കോഴിക്കോട് പയ്യാനക്കൽ സ്വദേശി കെ.മൊയ്തീൻ കോയ (73) കുവൈത്തിൽ മരിച്ചു.കുവൈത്തിലെ അശ്റഫ് ആൻഡ് കമ്പനിയുടെ ഫൈനാൻസ് മാനേജരായിരുന്നു.ബുധനാഴ്ച പുലർച്ചെ കോഴിക്കോട്ട് മൃതദേഹം എത്തിക്കും