അമേരിക്കയിലെ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്സി സംഘടനയുടെ നേതൃത്വത്തില്‍ ഇഫ്താർ സംഗമം

2024-03-26 0

അമേരിക്കയിലെ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്സി സംഘടനയുടെ നേതൃത്വത്തില്‍ ഇഫ്താർ സംഗമം നടത്തി. അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതുന്നതായിരുന്നു രണ്ടാമത് ഇൻറർഫെയ്ത് ഇഫ്താർ