ശൈഖ് കോയാ അൽ കാസിമി അസോസിയേഷൻ കുവൈത്ത്, മതവിഞ്ജാന സദസ്സ് സംഘടിപ്പിച്ചു

2024-03-26 1

ശൈഖ് കോയാ അൽ കാസിമി അസോസിയേഷൻ കുവൈത്ത്, മതവിഞ്ജാന സദസ്സ് സംഘടിപ്പിച്ചു. പീസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആബിദ് കാസിമി അധ്യക്ഷത വഹിച്ചു. ശൈഖ് സഊദ് അൽ ഒത്തൈബി ഉത്ഘാടനം ചെയ്തു

Videos similaires