'അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് ഭരണകൂട ഭീകരത': ആം ആദ്മി പ്രവാസി കൾചറൽ അസോസിയേഷൻ കുവൈത്ത്
2024-03-26 1
അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് ആം ആദ്മി പ്രവാസി കൾചറൽ അസോസിയേഷൻ കുവൈത്ത്.അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആപ്കാ സമ്മേളനം സംഘടിപ്പിച്ചു