ഒമാനിൽ പൊതുസ്ഥലങ്ങളിൽ യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

2024-03-26 9

ഒമാനിൽ പൊതുസ്ഥലങ്ങളിൽ യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. മസ്ജിദുകൾ, റോഡുകൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാചന നടത്തുന്നത് സാമൂഹിക പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നും ഇത് കുറ്റകരമാണെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

Videos similaires