യു.എ.ഇയിൽ നിന്ന് ഉംറക്കും, ഹജ്ജിനും പോകുന്നവർ വാക്സിനുകൾ എടുക്കണം: യു.എ.ഇ ആരോഗ്യമന്ത്രാലയം

2024-03-26 0

യു.എ.ഇയിൽ നിന്ന് ഉംറക്കും, ഹജ്ജിനും സൗദിയിലേക്ക് പോകുന്നവർക്ക് ഇൻഫ്ലൂവൻസ വാക്സിൻ ഉൾപ്പെടെ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമാക്കി. ഇന്ന് മുതലാണ് നിർബന്ധന നിലവിൽ വരിക. യു.എ.ഇയുടെ അതിർത്തി ചെക്പോസ്റ്റുകളിൽ വാക്സിൻ വിവരങ്ങൾ പരിശോധനക്ക് വിധേയമാക്കും.

Free Traffic Exchange

Videos similaires