വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഖത്തറിൽ പ്രചാരണത്തിനെത്തി

2024-03-26 7

ഗൾഫിലും തെരഞ്ഞെടുപ്പ് ആവേശത്തിന് ചൂടുപിടിക്കുന്നു.വോട്ടുതേടി സ്ഥാനാർഥികളും എത്തിത്തുടങ്ങി.വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇന്നലെ ഖത്തറിൽ പ്രചാരണത്തിനെത്തി.


UDF candidate from Vadakara, Shafi Parampil, came to campaign in Qatar yesterday.