ഗസ്സയിലേക്ക് സഹായവുമായി ഖത്തർ; റമദാനിൽ ഭക്ഷണം എത്തിച്ച് ഖത്തർ ചാരിറ്റി
2024-03-26
0
ഗസ്സയില്‍ വിശന്നുവലയുന്ന മനുഷ്യര്‍ക്ക് റമദാനില്‍
ഭക്ഷണമെത്തിച്ച് ഖത്തര്‍ ചാരിറ്റി. ഇതുവരെ മൂന്ന്
ലക്ഷത്തോളം പേര്‍ക്കാണ് ഫീഡ് ദി ഫാസ്റ്റിങ് പ്രൊജക്ടിലൂടെഭക്ഷണം എത്തിച്ചത്