മലപ്പുറത്ത് വിദ്യാർഥികൾക്ക് ബസിടിച്ച് പരിക്കേറ്റു

2024-03-26 2

മലപ്പുറം മഅ്ദിൻ പോളിടെക്നിക്ക് കോളേജിലെ വിദ്യാത്ഥികൾക്ക് ബസിടിച്ച് പരിക്കേറ്റു. കൈകാണിച്ച വിദ്യാർഥികളെ ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാർ തടഞ്ഞിട്ട ബസ് പൊലീസ് സഹായത്തോടെ രാത്രി കൊണ്ടുപോകാൻ ശ്രമിച്ചത് സ്ഥലർത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.


Students of Malappuram Madin Polytechnic College were injured in a bus collision.




Videos similaires