കാറും ക്രെയിനും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്കേറ്റു

2024-03-26 4

കോട്ടയം ഭരണങ്ങാനത്ത് കാറും ക്രെയിനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ചിറ്റാനിപ്പാറ കുരിശുപള്ളിക്ക് സമീപം രാത്രി ഏഴരയോടെയാണ് അപകടം. പരിക്കേറ്റ ഇരുവരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Videos similaires