ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് തോൽവി

2024-03-26 2

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് തോൽവി. ഗുവഹത്തിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അഫ്‌ഗാനിസ്ഥാന്റെ ജയം

Videos similaires